Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalabhavan London

Europe

സി​നി​മാ ഓ​ഡി​ഷ​നു​ക​ൾ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന​വു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ

ല​ണ്ട​ൻ: സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വും താ​ത്പ​ര്യ​വും ഉ​ണ്ടാ​യി​ട്ടും ഓ​ഡി​ഷ​നു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന പ്ര​ത്യേ​ക ഏ​ക​ദി​ന Acting Audition Training Programme ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു

‘How To Prepare For A Movie Audition’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ക്കും. പ്ര​മു​ഖ ആ​ക്ടിം​ഗ് ട്രെ​യ്ന​റും കാ​സ്റ്റിം​ഗ് കോ​ച്ചു​മാ​യ S.S. Sharan പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

കാ​മ​റ​യ്ക്കു​മു​ന്നി​ലെ ഭ​യം, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്, ഓ​ഡി​ഷ​നി​ൽ എ​ങ്ങ​നെ ത​യ്യാ​റെ​ടു​ക്ക​ണം, എ​ങ്ങ​നെ പ്ര​ക​ട​നം ന​ട​ത്ത​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ഈ ​പ​രി​ശീ​ല​നം.

പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കാ​മ​റ​യ്ക്കു​മു​ന്നി​ൽ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ക​ട​നം ന​ട​ത്താ​നും അ​ഭി​ന​യ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​സ​രം ല​ഭി​ക്കും.

സി​നി​മാ അ​ഭി​ന​യ​ത്തി​ലും ഓ​ഡി​ഷ​നു​ക​ളി​ലും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ക​ലാ​ഭ​വ​ൻ ല​ണ്ട​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Mob: 07841613973, Email: [email protected].

NRI

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' 14ന് ​ലി​വ​ർ​പൂ​ളി​ൽ

ലി​വ​ർ​പൂ​ൾ: ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' എ​ന്ന പ​രി​പാ​ടി​യു​ടെ ആ​ദ്യ ഷോ ​ഈ മാ​സം 14ന് ​ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും. ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നും ക​ലാ​ഭ​വ​ൻ ല​ണ്ട​നും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​ർ​ക്കു അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യി, യു​കെ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ക്കും.

പ്രാ​യ​ഭേ​ദ​മ​ന്യേ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​കു​ന്ന ഏ​ത് ത​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​ങ്ങ​ളും മ​ത്സ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ക്കാ​വു​ന്ന​താ​ണ്. ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ലും സോ​ളോ വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. നി​ശ്ചി​ത സ​മ​യ​പ​രി​ധി ഒ​ഴി​കെ മ​റ്റ് പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല.

പ​രി​പാ​ടി​യു​ടെ ആ​ദ്യ ഷോ 14-​ന് ലി​വ​ർ​പൂ​ളി​ലെ കാ​ർ​ഡി​നാ​ൾ ഹീ​ന​ൻ സ്‌​കൂ​ൾ ഹാ​ളി​ൽ വെ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​ർ​ഹ​ത ല​ഭി​ക്കും.

യു​കെ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ, കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തു​ന്ന പ്ര​ശ​സ്ത സി​നി​മാ​താ​ര​ങ്ങ​ളും ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രും അ​ണി​നി​ര​ക്കു​ന്ന ഒ​രു മെ​ഗാ സ്റ്റേ​ജ് ഷോ​യാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: 07841 613973, 07967 018955, [email protected].

NRI

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​യേ​റ്റീ​വ് ടാ​ല​ന്‍റ് ഷോ ​ജ​നു​വ​രി മൂ​ന്നി​ന്

ല​ണ്ട​ൻ: സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ ക​ലാ​ഭ​വ​ൻ ല​ണ്ട​നി​ൽ ദ്വി​ദി​ന സി​നി​മ - അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു.

ലാ​ൽ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സം​വി​ധാ​യ​ക​ൻ, കാ​മ​റാ​മാ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, അ​ഭി​ന​യം പ​രി​ശീ​ല​ക​ൻ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങി​യ വി​ദ​ഗ്ധ ടീ​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

ഇ​ത്ത​രം പ​രി​ശീ​ല​ന ക​ള​രി​ക​ളി​ലൂ​ടെ സി​നി​മ രം​ഗ​ത്തേ​ക്ക് അ​ഭി​ന​യ​ശേ​ഷി​യും ക​ഴി​വു​മു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക്രി​യേ​റ്റീ​വ് ടാ​ല​ന്‍റ് & ഫാ​ഷ​ൻ ഷോ - ​സൂ​പ്പ​ർ സ്റ്റാ​ർ കി​ഡ്‌​സ് ജ​നു​വ​രി മൂ​ന്നി​ന് കാ​മ്പ്യ​ൻ സ്‌​കൂ​ൾ ഹോ​ൺ​ച​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്രാ​യ വി​ഭാ​ഗം

ജൂ​ണി​യ​ർ: 13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ. സീ​നി​യ​ർ: 13 വ​യ​സി​ന് മു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക‍​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഫോ​ൺ - 07841613973, മെ​യി​ൽ - [email protected].

NRI

ലാ​ൽ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ച​ല​ച്ചി​ത്ര ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു

ല​ണ്ട​ൻ: കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക ഫ്രാ​ഞ്ചൈ​സാ​യ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു​ള്ള പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക് പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്നു.

പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ ഘ​ട്ട​മാ​യി ല​ണ്ട​നി​ൽ അ​ഭി​ന​യ - ച​ല​ച്ചി​ത്ര ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ന​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ദ​ഗ്ധ ടീ​മും ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

പ​രി​ശീ​ല​നം ന​ൽ​കു​ന്ന​വ​ർ: ലാ​ൽ ജോ​സ് - സം​വി​ധാ​യ​ക​ൻ, ഷി​ജു എം. ​ഭാ​സ്ക്ക​ർ - സ്ക്രി​പ്റ്റ് റൈ​റ്റ​ർ & ഡി​ഒ​പി, അ​രു​ൺ കു​മാ​ർ - സം​വി​ധാ​യ​ക​ൻ, ശ​ര​ൻ - ന​ട​ൻ & ആ​ക്ടിം​ഗ് ട്രെ​യ്‌​ന​ർ. തീ​യ​തി: 2026 ഫെ​ബ്രു​വ​രി 14, 15. സ്ഥ​ലം: ല​ണ്ട​ൻ.

വ​ർ​ക്ക്‌​ഷോ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ: ഡ​യ​റ​ക്ഷ​ൻ, സ്ക്രി​പ്റ്റ് റെെ​റ്റിം​ഗ്, ഡി​ഒ​പി, അ​ക്‌​ടിം​ഗ്, സ്ക്രീ​ൻ അ​ക്‌​ടിം​ഗ് ടെ​ക്നി​ക്സ്, ഹൗ ​ടു ഫേ​സ് ആ​ൻ ഓ​ഡി​ഷ്ൻ.

ഇ​തോ​ടൊ​പ്പം, ഹ്ര​സ്വ ചി​ത്ര നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

"Connecting Actors & Filmmakers' എ​ന്ന പ്ര​ത്യേ​ക നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഭി​ന​യം, സം​വി​ധാ​നം, സ്ക്രി​പ്റ്റ് റൈ​റ്റിം​ഗ്, ഡി​ഒ​പി, എ​ഡി​റ്റിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ഒ​രു പ്ര​ധാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

സീ​റ്റു​ക​ൾ പ​രി​മി​ത​മാ​ണെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ഡ​യ​റ​ക്ട​ർ - ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ: 07841613973, [email protected].

NRI

ബ്രി​ട്ട​നി​ൽ "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' ഇ​വ​ന്‍റു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ

ല​ണ്ട​ൻ: കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ യു​കെ ചാ​പ്റ്റ​റാ​യ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്‌' എ​ന്ന പേ​രി​ൽ ഒ​രു പു​തി​യ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

സം​ഗീ​തം, നൃ​ത്തം, അ​ഭി​ന​യം, ഫാ​ഷ​ൻ, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി യു​കെ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വേ​ദി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​രി​ൽ നി​ന്നും പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കും. സി​നി​മ, നാ​ട​കം, പി​ന്ന​ണി ഗാ​ന​രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ അ​വ​സ​രം ന​ൽ​കി അ​വ​രെ പ്ര​ഫ​ഷ​ണ​ൽ ക​ലാ​കാ​ര​ന്മാ​രാ​ക്കി മാ​റ്റാ​ൻ സ​ഹാ​യി​ക്കും.

ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​കെ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഓ​ഡി​ഷ​നു​ക​ളും സ്റ്റേ​ജ് ഷോ​ക​ളും സം​ഘ​ടി​പ്പി​ക്കും. മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റി​ന്‍റെ ഭാ​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ക​ലാ​ഭ​വ​ൻ ല​ണ്ട​നു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും ആ​വ​ശ്യ​മു​ണ്ട്. ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡ​യ​റ​ക്‌​ട​ർ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ - 07881472364, മെ​യി​ൽ - [email protected].

Latest News

Corehub Up